LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

rifa mehnu

Web Desk 3 years ago
Keralam

വ്‌ളോഗര്‍ റിഫയുടെ മരണം; പോക്‌സോ ചുമത്തി ഭര്‍ത്താവ് മെഹ്നാസിനെ അറസ്റ്റ് ചെയ്തു

മാര്‍ച്ച് ഒന്നിനാണ് ദുബായിലെ ഫ്‌ളാറ്റില്‍ റിഫയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മെഹ്നാസാണ് റിഫയുടെ മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടിലെത്തിച്ച മൃതദേഹം ഉടന്‍തന്നെ മറവ് ചെയ്യുകയായിരുന്നു

More
More
Web Desk 3 years ago
Keralam

വ്‌ളോഗര്‍ റിഫയുടെ മരണം; ഭര്‍ത്താവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്തെങ്കിലും പൊലീസിന് മെഹ്നാസിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് തിങ്കളാഴ്ച്ച പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ മെഹ്നാസിനോട് ആവശ്യപ്പെട്ടിരുന്നു.

More
More
Web Desk 3 years ago
Keralam

വ്ളോഗര്‍ റിഫയുടെ മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്മാര്‍ട്ടം നടത്തും

മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ വീണ്ടും അനുവാദം നല്‍കണമെന്ന അന്വേഷണ സംഘത്തിന്‍റെ ആവശ്യം കഴിഞ്ഞ ദിവസമാണ് ആര്‍ ഡി ഒ അംഗീകരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പിയാണ് അപേക്ഷ നല്‍കിയത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ നിന്നും ലഭിക്കുന്ന തെളിവുകള്‍ അന്വേഷണ സംഘത്തിന് വളരെ നിര്‍ണായകമാണ്. കഴിഞ്ഞ ദിവസം റിഫയുടെ ഭര്‍ത്താവ് മെഹ്നാസിന്‍റെ സുഹൃത്തുക്കളെ അന്വേഷണ സംഘം ചെയ്തിരുന്നു.

More
More